MM Hassan talks about oath ceremnoy<br />രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ വെർച്വലായി പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ.കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ സത്യപ്രതിജ്ഞയ്ക്ക് ആളെ കൂട്ടുന്നത് ശരിയല്ല.കോൺഗ്രസ് എംപിമാരും എംഎൽഎമാരും സത്യപ്രതിജ്ഞ ബഹിഷ്കരിക്കില്ലെന്നും ഹസ്സൻ തിരുവനന്തപുരത്ത് പറഞ്ഞു.